Surprise Me!

രണ്ടും കൽപ്പിച്ച് ഷിയാസ് | filmibeat Malayalam

2018-08-28 301 Dailymotion

shiyas about elimination from big boss malayalam <br />പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോയിലിപ്പോള്‍ പത്ത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില് രഞ്ജിനി ഹരിദാസ് എലിമിനേഷന്‍ വഴി പുറത്തായത് ശ്രദ്ധേയമായിരുന്നു. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്‌. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വെച്ച് ശ്രീനിയോടും പേളിയോടുമായി ഷിയാസ് പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരുന്നു.നമ്മളൊക്കെ പുറത്തായി കഴിഞ്ഞാല്‍ ബിഗ് ബോസ് പിന്നെ തീര്‍ന്നെന്നായിരുന്നു ഷിയാസ് ശ്രീനിഷിന്റെയും പേളിയുടെയും മുന്‍പില്‍ വെച്ച് പറഞ്ഞത്. ഇനി താന്‍ ആരെയും ബഹുമാനിക്കില്ലെന്നും എല്ലാവര്‍ക്കിട്ടും നന്നായി കൊടുക്കുമെന്നും ഷിയാസ് പേളിയോടും ശ്രീനിഷിനോടും പറഞ്ഞിരുന്നു. <br />#BigBossmalayalam

Buy Now on CodeCanyon